ചിരഞ്ചീവിയുടെ നൂറ്റി അമ്പതാമത്തെ ചിത്രം 'ഖൈദി നമ്പര്‍ 150' യുടെ ട്രൈലറിന് ഗംഭീര വരവേല്‍പ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 10.01.2017) തെലുങ്ക് മെഗാ താരം ചിരഞ്ചീവിയുടെ 150-ാമത് ചിത്രം 'ഖൈദി നമ്പര്‍ 150' യുടെ ട്രൈലറിന് യൂട്യൂബില്‍ വന്‍ സ്വീകരണം. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 40 ലക്ഷത്തോളമാളുകളാണ് ചിത്രത്തിന്റെ ട്രൈലര്‍ കണ്ടത്.
നീണ്ട 10 വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ ഒരു ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത് എന്നതിനാല്‍ തന്നെ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. തമിഴ് ചിത്രം കത്തിയുടെ തെലുങ്ക് പതിപ്പാണ് ഖൈദി നമ്പര്‍ 150. വി വി വിനായക് സംവിധാനം ചെയ്യുന്ന ചിതത്തില്‍ കാജല്‍ അഗര്‍വാള്‍ നായികയാകുന്നു. അടുത്തയാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തും.

ചിരഞ്ചീവിയുടെ നൂറ്റി അമ്പതാമത്തെ ചിത്രം 'ഖൈദി നമ്പര്‍ 150' യുടെ ട്രൈലറിന് ഗംഭീര വരവേല്‍പ്പ്

ട്രൈലര്‍ കാണാം.




Summary: Khaidi No 150 trailer get good responds youtube. Khaidi No. 150  is an upcoming Indian Telugu language  film directed by V.V. Vinayak, and written by AR Murugadoss. The film features Chiranjeevi in a dual role,Kajal Agarwal in the lead role .
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia