പോലീസ് സേനയിലെ ട്രോളനെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ ട്രോള്‍ മത്സരം; 23 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി വിരുന്നെത്തുന്ന കലാമേളയെ വരവേല്‍ക്കാനൊരുങ്ങി കാക്കിക്കുള്ളിലെ കലാകാരന്മാര്
May 17, 2019, 10:55 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 17.05.2019) പോലീസ് സേനയിലെ ട്രോളനെ കണ്ടെത്താന്‍ കേരളാ പോലീസിന്റെ ട്രോള്‍ മത്സരം. മെയ് അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ മത്സരം നടക്കുന്നത്. ഫേസ്ബുക്ക് പേജിലെ തകര്‍പ്പന്‍ ട്രോളുകളിലൂടെ ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടുന്ന കേരള പോലീസ് സേനയിലെ മികച്ച ട്രോളനെ കണ്ടെത്താന്‍ സംഘടിപ്പിക്കുന്ന മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് ട്രോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ 23 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പൊലീസ് കലാമേള നടത്തുന്നത്. ട്രോള്‍ മത്സരത്തിന് പുറമെ കഥകളി, മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ഓട്ടന്തുള്ളല്, മാര്‍?ഗം കളി, മിമിക്രി തുടങ്ങി 24 ഇനങ്ങളിലും മത്സരം നടക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kannur, News, Police, Entertainment, Troll, Arts, Kerala Police to Conduct Troll Contest

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.