(www.kvartha.com 08.03.2016) നാളുകളായി കത്രീന കൈഫിനു പുറകേയാണ് പാപ്പരാസികളെല്ലാം. കൃത്യമായി പറഞ്ഞാല്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നതില്‍ പിന്നെ. കത്രീന പുതിയ വീടു വാങ്ങാന്‍ പ്ലാനിടുന്നുവെന്നതാണ് ബോളിവുഡില്‍ പരക്കുന്ന പുതിയ വാര്‍ത്ത.
പ്രണയകാലത്ത് രണ്‍ബീറിനൊപ്പം താമസിച്ചിരുന്ന വീട്ടില്‍ നിന്നും അച്ഛന്റെയുമമ്മയുടെയും വീടിനടുത്തേക്ക് കത്രീന താമസം മാറ്റിയിരുന്നു. ഇപ്പോള്‍ പുതിയൊരു വീടു വാങ്ങുന്നതിനുള്ള ശ്രമത്തിലാണത്രേ കാറ്റ്. അതിനു സഹായവുമായി ഒപ്പമുള്ളത് സല്‍മാന്‍ ഖാന്റെ മാനേജരാണെന്നതാണ് മറ്റൊരു കൗതുകം.

സല്‍മാന്റെ മാനേജര്‍ രേഷ്മാ ഷെട്ടിക്കൊപ്പം കത്രീന യാത്ര ചെയ്യുന്നത് പാപ്പരാസികളുടെ കണ്ണില്‍ പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആദ്യമെല്ലാം തന്നെ പിന്തുടരുന്ന മാധ്യമപ്രവര്‍ത്തകരെ അവഗണിച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴെക്കും കത്രീനയുടെ ഭാവം മാറി. ഇനിയും പിന്തുടര്‍ന്നാല്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടാണത്രേ താരം മടങ്ങിയത്.
SUMMARY: Ranbir Kapoor and Katrina Kaif's alleged break-up has been the talk of tinseltown for the last few months. The actor was the first to move out of their sea-facing Silver Sands apartments, and reportedly shift to a new bachelor pad close to his parents' Krishna Raj bungalow.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.