ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കലും കഴുത്തിലും മുടിയിലും മുഖം അമര്‍ത്തലും; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി
Oct 8, 2018, 18:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 08.10.2018) ബോളിവുഡ് സംവിധായകനെതിരെ ആരോപണവുമായി പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് രംഗത്ത്. സംവിധായകന് വികാസ് ബാലിനെതിരെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഷൂട്ടിംഗിനിടെ സംവിധായകന് ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കുന്നതായും കഴുത്തിലും മുടിയിലും മുഖം അമര്‍ത്തി അശ്ലീലതയൊടെ പെരുമാറുമെന്നും നടി പറയുന്നു.
താരം നായകിയായ ബോളിവുഡ് ചിത്രം 'ക്വീനി'ന്റെ സംവിധായകനാണ് വികാസ് ബാല്‍. ഇയാള്‍ക്കെതിരെ മുമ്പും സഹപ്രവര്‍ത്തക പീഡനാരോപണവുമായി എത്തിയിരുന്നു. ക്വീനിന്റെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ വിവാഹിതനായിരുന്ന സംവിധായകന് നിരവധി സ്ത്രീകളുമായി ഒരോ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നെന്നും നടി വെളിപ്പെടുത്തുന്നു.
എന്നാല്‍ സംവിധായകനെതിരെ തുറന്ന് പറഞ്ഞതിന്റെ ഫലമായി തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അതേസമയം അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു.
Keywords: India, News, Mumbai, Entertainment, Bollywood, Actor, Actress, Director, Molestation, Kangana Ranaut on Vikas Bahl: He would bury his face in my neck, breathe in the smell of my hair

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.