(www.kvartha.com 01.01.2016) പ്രസവശേഷം സിനിമാലോകത്തോട് കൃത്യമായ അകലം പാലിച്ച നായികയായിരുന്നു കജോള്‍. കുട്ടികള്‍ മുതിരുന്നതുവരെ കുടുംബിനിയായി ഒതുങ്ങിക്കൂടിയ താരം ഷാരൂഖ് നായകനായ ദില്‍വാലെയിലൂടെ വീണ്ടും സജീവമാകുകയാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെങ്കില്‍ ജോലിക്കാരിയായ അമ്മയും ഉണ്ടാവണമെന്നാണ് താരം പറയുന്നത്.
ഇനി കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കണം. 2010ല്‍ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാനിലാണ് താരം അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് മകന്‍ ജനിച്ചത്. ഇപ്പോഴവന് അഞ്ചു വയസായി. മകളും മുതിര്‍ന്ന കുട്ടിയാണെന്നും താരം പറയുന്നു. എന്നാല്‍ ഷാരൂഖിനെ പോലെ വര്‍ഷം മൂന്നു ചിത്രങ്ങള്‍ ചെയ്‌തേക്കാം എന്നൊന്നും ചിന്തിച്ചിട്ടില്ല. അദ്ദേഹത്തെ പോലെ എന്തും സഹിച്ചു ജോലി ചെയ്യാന്‍ കഴിയില്ല. ഈ വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിലാണ് ഇനി തന്നെ കാണാനാവുകയെന്നും കജോള്‍ പറയുന്നു.
അഞ്ചു വര്‍ഷത്തിനുശേഷം ഷാരൂഖും കജോളും ഒന്നിച്ച ദില്‍വാലെ ശരാശരി വിജയമാണ് നേടിയത്.
SUMMARY: Bollywood actress Kajol believes that it is very important for children to have a working mother. "I hope I will be seen more onscreen. I'd like to work more now. I took a break right after My Name Is Khan (2010) because my son was born, and then he was still very young. Now, my son is five years old," Kajol told IANS here.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.