അക്ഷയ് കുമാറിന്റെ പുതിയ ചിത്രം 'ജോളി എൽ എൽ ബി 2' ലെ പ്രണയ ഗാനം പുറത്തിറങ്ങി: വീഡിയൊ
Jan 12, 2017, 08:57 IST
മുംബൈ: (www.kvartha.com 12.01.2017) അക്ഷയ് കുമാറും ഹുമ ഖുറേഷിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന പുതിയ ചിത്രം 'ജോളി എൽ എൽ ബി 2' ലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി. 'ബാവര മൻ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
അക്ഷയ് കുമാറും ഹുമ ഖുറേഷിയും തമ്മിലുള്ള പ്രണയ രംഗങ്ങളാണ് ഈ പാട്ടിലെ പ്രധാന ആകർഷണം. മുറിവ് പറ്റിയ അക്ഷയ് കുമാറിനെ ഹുമ പരിചരിക്കുന്നതും സ്നേഹിക്കുന്നതും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേ സമയം പട്ടിന്റെ അവസാനത്തോടെ അക്ഷയ് കുമാറിന് വെടിയേൽക്കുന്നതായും കാണാവുന്നതാണ്.
ഷബീർ അഹമ്മദ്, ജുനൈദ് വാസി, മഞ്ച് മുസിക്, റഫ്താർ തുടങ്ങിയവരുടെ വരികൾക്ക് മഞ്ച് മുസിക്, മീറ്റ് ബ്രോസ് ചിരന്തൻ ഭട്ട് എന്നിവരാണ് സംഗീതം നൽകിയത്. രഫ്താർ, നിന്ദി കോർ, ജുബിൻ നോടിയാർ, നീതി മോഹൻ തുടങിയവരാണ് ഗാനങ്ങൽ ആലപിച്ചിരിക്കുന്നത്. സുഭാഷ് കപൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ഫെബ്രുവരി 10 ന് ചിത്രം പ്രദർശനത്തിനെത്തും.
Summary: ‘Jolly LLB 2’ song: Akshay Kumar romances Huma Qureshi in ‘Bawra Mann’ The second song of Akshay Kumar and Huma Qureshi's 'Jolly LLB 2', titled 'Bawra Mann' dropped online on Wednesday morning.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.