ജിഷയുടെ ഘാതകന്റെ രേഖാചിത്രം പുറത്തുവന്നതോടെ വെട്ടിലായത് നടന്‍

 


പെരുമ്പാവൂര്‍: (www.kvartha.com 04.06.2016) പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയുടെ പുതിയ രേഖാ ചിത്രം പോലീസ് പുറത്തു വിട്ടതോടെ വെട്ടിലായത് സിനിമാതാരം.

രേഖാചിത്രവുമായുള്ള കാഴ്ചയിലെ സാമ്യമാണ് നടന് വിനയായത്. പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലിചെയ്യുന്ന തസ്‌ലിക് എന്ന യുവാവാണ് വെട്ടിലായിരിക്കുന്നത്.

ചില മലയാളസിനിമകളില്‍ തസ്‌ലിക് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പുതിയ രേഖാചിത്രം പുറത്തുവിട്ടതോടെ തസ് ലിക്കുമായുള്ള സാമ്യം ഫെയ്‌സ്ബുക്കിലും വാട്ട്‌സാപ്പിലും ചര്‍ച്ചയായിട്ടുണ്ട്. അഞ്ചാംപുര എന്ന മലയാളസിനിമയില്‍ തസ്‌ലിക് അഭിനയിച്ചിട്ടുണ്ട്.

ജിഷയുടെ ഘാതകന്റെ രേഖാചിത്രം പുറത്തുവന്നതോടെ വെട്ടിലായത് നടന്‍

Also Read:
ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

Keywords:  Jisha murder: Police release new sketch of murder suspect, Perumbavoor, Police, Actor, Facebook, Whasapp, film, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia