സ്ത്രീ പീഡകര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നല്‍കണമെന്ന് സുരേഷ് ഗോപി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.05.2016) സ്ത്രീ പീഡകര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നടപ്പാക്കണമെന്ന് സുരേഷ് ഗോപി എംപി. കുറ്റക്കാര്‍ക്ക് ശിക്ഷ എത്രയും വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയണം. കുറ്റകൃത്യങ്ങളിലെ കാടത്തം പരിഗണിക്കുമ്പോള്‍ സൗദി മോഡല്‍ നടപ്പാക്കുന്നതില്‍ തെറ്റില്ല.

വിചാരണ നടപടികളിലെ കാലതാമസം ഒഴിവാക്കണം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ അഭിഭാഷകര്‍ തയാറാകുന്നത് വേദനാജനകമാണ്. കുറ്റക്കാര്‍ 30 ദിവസത്തിനുള്ളില്‍ ശിക്ഷിക്കപ്പെടുന്ന സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീ പീഡകര്‍ക്ക് സൗദി മോഡല്‍ ശിക്ഷ നല്‍കണമെന്ന് സുരേഷ് ഗോപി

Keywords: Thiruvananthapuram, Kerala, Woman, Suresh Gopi, Saudi Arabia, Justice, Actor, Rajya Sabha, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia