(www.kvartha.com 02.03.2016) ബി ടൗണില്‍ ഇപ്പോള്‍ ഒരു പുതിയ പ്രണയം തളിരിട്ടു കൊണ്ടിരിക്കുകയാണ്. സൂരജ് പഞ്ചോളിയാണ് പ്രണയകഥയിലെ നായകന്‍. പാക് അഭിനേത്രി മാവ്‌റ ഹുക്കനുമായിട്ടാണ് സൂരജ് പുതിയ പ്രണയം തുടങ്ങിയതെന്നാണ് വാര്‍ത്തകള്‍. രണ്ടു പേരും ഇപ്പോള്‍ വളരെ അടുപ്പത്തിലാണത്രേ.
സനം തേരി കസം എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് മാവ്‌റ. പക്ഷേ മാവ്‌റയുമായി താന്‍ അടുപ്പത്തിലാണെന്നതൊക്കെ സത്യം തന്നെ പക്ഷേ, തങ്ങള്‍ ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് സൂരജ് പറയുന്നത്.
ഇരുവരുടെയും പ്രണയം യഥാര്‍ഥമല്ലെന്ന തരത്തിലുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്. മാവ്‌റയുടെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ടാണ് സൂരജുമായുള്ള പ്രണയമെന്നാണ് ബോളിവുഡിലെ ചുരുക്കം ചിലര്‍ പറയുന്നത്.
SUMMARY: Sooraj Pancholi, who was in a relationship with Bollywood actor Jiah Khan when the latter was found dead in 2013, is supposedly dating Pakistani actor Mawra Hocane now. The two are said to have first met at a common friend's party a few days ago. Ever since, Hocane and Pancholi have been spending a lot of time together, suggest reports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.