സ്‌പൈഡര്‍മാനോ, ഞാനോ? എത്ര നടക്കാത്ത മനോഹരമായ സ്വപ്‌നം: ദുല്‍ഖര്‍
Apr 2, 2016, 12:23 IST
തിരുവനന്തപുരം: (www.kvartha.com 02.04.2016) 'സ്‌പൈഡര്‍മാനായി ഞാന്‍! എത്ര നടക്കാത്ത മനോഹരമായ സ്വപ്‌നം' ഹോളീവുഡില്‍ സ്‌പൈഡര്‍മാനായി മലാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത കാട്ടുതീപോലെ പടരുമ്പോഴാണ് താരത്തിന്റെ പ്രതികരണം.
ഫേസ്ബുക്കിലൂടെയാണ്താരം പ്രതികരിച്ചത്. നേരത്തെ ദുല്‍ ഖര്‍ ഹോളിവുഡില്‍ ലോകത്തി ലെ ഏറ്റവും വലിയ ബജറ്റിലെ ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തും എത്തും എന്നായിരുന്നു വാര്‍ത്ത.
അവധിക്കാല ആഘോഷത്തിനായി അമേരിക്കയില്‍ പോയ ദുല്‍ഖറിനെ അമേരിക്കയില്‍ വച്ച് അപ്രതീക്ഷിതമായി ചിത്രത്തിന്റെ സംവിധായകനെ കാണുകയായിരുന്നു. അങ്ങനെയാണ് മല യാള സിനിമയിലെ ഒരു താരത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ഓഫറാണ് ദുല്‍കറിന് ലഭിച്ചെതെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.
ഫേസ്ബുക്കിലൂടെയാണ്താരം പ്രതികരിച്ചത്. നേരത്തെ ദുല്‍ ഖര്‍ ഹോളിവുഡില്‍ ലോകത്തി ലെ ഏറ്റവും വലിയ ബജറ്റിലെ ചിത്രത്തില്‍ സ്പൈഡര്‍മാനായി എത്തും എത്തും എന്നായിരുന്നു വാര്‍ത്ത.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.