പത്തനാപുരം: (www.kvartha.com 03.11.2016) സ്വകാര്യ ടിവി ചാനല്‍ പരിപാടി സിരിയല്‍ താരം റെയ്ജാന്റെയും സിനിമാതാരം അനുശ്രീയുടെയും പ്രണയം പുറത്തുകൊണ്ടുവന്ന വാര്‍ത്ത കുറച്ച് ദിവസമായി ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയയകള്‍. പരിപാടിയുടെ പ്രമോയും, പരിപാടിയിലെ ചില പരാമര്‍ശങ്ങളും കണ്ട് അങ്ങനെ വിശ്വസിച്ചവരും കുറവല്ല. പ്രണയത്തിലാണോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായാണ് നടി അനുശ്രീ രംഗത്തെത്തിയിരിക്കുന്നത്.
താനും റെയ്ജാനും തമ്മില്‍ ഒരു പ്രണയവും ഇല്ലെന്നാണ് അനുശ്രീയുടെ വിശദീകരണം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനുശ്രീ ആരാധകരോട് സംസാരിച്ചത്. ആത്മസഖി എന്ന സീരിയലിലെ നായകന്‍ റെയ്ജാനുമായി അനുശ്രീ സ്വകാര്യ ടിവി പരിപാടിയില്‍ പങ്കെടുത്തിരുന്നു. പിന്നാലെ, ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ നടക്കുമെന്നും പ്രചാരണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ഫെയ്‌സ്ബുക്ക് ലൈവ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.