ADVERTISEMENT
കൊച്ചി: (www.kvartha.com 19.03.2016) കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എം പിയുമായ ഇന്നസെന്റ് ആവശ്യപ്പെട്ടു.
മണിയുടെ ശരീരത്തില്‍ കീടനാശിനി കണ്ടെത്തിയ സാഹചര്യത്തില്‍ സത്യം തെളിയേണ്ടത് അനിവാര്യമാണ്. ദുരൂഹതകള്‍ മാറ്റണമെങ്കില്‍ സമഗ്ര അന്വേഷണം തന്നെവേണമെന്നും ഇന്നസെന്റ് പറഞ്ഞു.
Keywords: Kochi, Amma, Kalabhavan Mani, Entertainment, Kerala, Kochi, Amma, Kalabhavan Mani, Entertainment, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.