SWISS-TOWER 24/07/2023

കേട്ടതൊന്നും സത്യമല്ല; ഗോസിപ്പുകള്‍ മാത്രമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 21.03.2016) കേട്ടതൊന്നും സത്യമല്ലെന്നും ഗോസിപ്പുകള്‍ മാത്രമെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞദിവസങ്ങളില്‍ നടന്‍ ഉണ്ണിമുകുന്ദനും സനുഷയും വിവാഹിതരാകുന്നുവെന്ന് വാട്ട്‌സ്ആപ്പില്‍ പ്രചരണമുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.

ഇരുവരുടെയും ഫോട്ടോ സഹിതമാണ് വാട്‌സാപ്പില്‍ വാര്‍ത്ത പ്രചരിച്ചിരുന്നത്. ഇതിനു മുമ്പും ഉണ്ണിമുകുന്ദനെയും മറ്റൊരു പ്രമുഖനടിയേയും ചേര്‍ത്ത് ഗോസിപ്പുകളുണ്ടായിരുന്നു. അന്ന് ഇരുവരും
വാര്‍ത്തനിഷേധിച്ചിരുന്നു.

പ്രമുഖരെ കൊല്ലുകയും അപകടത്തില്‍പ്പെടുത്തുകയും ചെയ്യുന്ന സോഷ്യല്‍മീഡിയ തന്നെയാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലും. നവാഗതനായ സാജന്‍ സംവിധാനം ചെയ്യുന്ന 'ഒരു മുറൈ വന്തു പാത്തായ' എന്ന ചിത്രത്തില്‍ സനുഷ ഉണ്ണിമുകുന്ദന്റെ നായികയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇരുവരുടേയും വിവാഹവാര്‍ത്തയും പ്രചരിച്ചത്.

കേട്ടതൊന്നും സത്യമല്ല; ഗോസിപ്പുകള്‍ മാത്രമെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍


Also Read:
മംഗളൂരുവില്‍നിന്നും കണ്ണൂരിലേക്ക് മണല്‍ കടത്തുകയായിരുന്ന 3 എന്‍ പി ലോറികള്‍ പിടികൂടി; 3 പേര്‍ അറസ്റ്റില്‍

Keywords:  I'm Not Marrying Sanusha Santhosh: Unni Mukundan, Kochi, Actor, Actress, film, Entertainment.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia