SWISS-TOWER 24/07/2023

ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന് കമൽ ഹാസൻ

 


ADVERTISEMENT

തമിഴ്‌നാട്: (www.kvartha.com 09.01.2017) ജല്ലിക്കെട്ട് നിരോധിച്ച സുപ്രീം കോടതി വിധിക്കെതിരെ നടന്‍ കമല്‍ ഹാസന്‍. ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണമെന്ന് താരം അഭിപ്രായപ്പെട്ടു.

ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന് കമൽ ഹാസൻ

തമിഴ്‌നാടിന്റെ പാരമ്പര്യ മത്സര പരിപാടിയാണ് ജല്ലിക്കെട്ട്. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായാണ് ജല്ലിക്കെട്ട് നടത്തി വരുന്നത്. എന്നാല്‍ മൃഗ സംരക്ഷണ സമിതിയുടെ പരാതിയിന്‍ മേല്‍ 2014 മുതല്‍ സുപ്രീം കോടതി ജല്ലിക്കെട്ട് നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരായാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.

ജല്ലിക്കെട്ട് മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ ബിരിയാണിയും നിരോധിക്കണം. ജല്ലിക്കെട്ടിന് മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൃഗങ്ങള്‍ പാചകം ചെയ്യപ്പെടുകയാണെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

ജല്ലിക്കെട്ട് നിരോധിക്കുകയാണെങ്കിൽ ബിരിയാണിയും നിരോധിക്കണമെന്ന് കമൽ ഹാസൻ

Summary: If you want to ban Jallikattu, then ban biryani too. Says Kamal Hasan

Keywords : Tamilnadu, Kamal Hassan, Supreme Court of India, Entertainment, Animal, Biriyani.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia