അഫ്രീദി തന്നെ സ്വീകരിച്ചു; ഗര്‍ഭിണിയാണ്, ബോളിവുഡ് താരം വീണ്ടും

 


(www.kvartha.com 23.03.2016) പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി തന്നെ സ്വീകരിച്ചെന്നും ഇപ്പോള്‍ മൂന്ന് മാസം ഗര്‍ഭണിയാണെന്നും ബോളിവുഡ് മോഡല്‍ അര്‍ഷിഖാന്‍. ഇന്ത്യാ - പാകിസ്താന്‍ ബന്ധത്തെക്കുറിച്ച് അഫ്രീദി നടത്തിയ വിവാദ പ്രസ്താവന തന്നെക്കുറിച്ചാണെന്നും താന്‍ ഗര്‍ഭിണിയാണെന്നും അര്‍ഷി പറയുന്നു.

അഫ്രീദി തന്നെ സ്വീകരിച്ചു; ഗര്‍ഭിണിയാണ്, ബോളിവുഡ് താരം വീണ്ടും
അഫ്രീദിയില്‍ നിന്നും താന്‍ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷിക്കുന്നത് തന്റെ മാതാവാണെന്നും ബിഗ്‌ബോസ് 9 റിയാലിറ്റിഷോ താരം അര്‍ഷിഖാന്‍ പറയുന്നു. ഭോപ്പാലില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നും ആര്‍ഷിപറയുന്നു.

അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന വിവാദ പ്രസ്താവന നടത്തി ശ്രദ്ധേയയായ അര്‍ഷി താനിപ്പോള്‍ അഫ്രീദിയുടെ കുഞ്ഞിനെ പേറുകയാണെന്നും താരം തന്നെ സ്വീകരിച്ചെന്നുമാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ദുബൈ
യിലെ ഒരു ഹോട്ടലില്‍ വെച്ചാണ് അഫ്രീദിയുമായി കിടപ്പറ പങ്കു വെച്ചതെന്ന് നേരത്തേ പറഞ്ഞിരുന്നു.

Keywords: Pakistan, Bollywood, India, Actress, models, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia