(www.kvartha.com 23.02.2016) സിനിമയിലെ അഭിനയം നല്ല രീതിയില്‍ നടക്കുന്നുണ്ട്, ഇനി ഗെയിമില്‍ ഒന്നു പയറ്റി നോക്കാനാണ് ഹൃത്വിക് റോഷന്റെ തീരുമാനം. താന്‍ വിഡിയൊ ഗെയിമില്‍ അഭിനയിക്കുന്ന കാര്യം ഹൃത്വിക് റോഷന്‍ അറിയിച്ചിരിക്കുന്നു. വിഡിയൊ ഗെയിമിലെ കഥാപാത്രത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടാണ് താരം ഇക്കാര്യം അറിയിച്ചത്.
തോക്കും കൈയിലേന്തി മസിലും കാണിച്ചു നില്‍ക്കുന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ഹൃത്വിക് പുറത്ത് വിട്ടിരിക്കുന്നത്. കുറച്ച് ആക്ഷന് തയാറാകുക, ഡിജിറ്റല്‍ മീഡിയയിലേക്ക് കാലെടുത്തുവയ്ക്കുന്നു, നസാര ഗെയിംസിനൊപ്പം സഹകരിക്കുകയാണ് - ഹൃത്വിക് റോഷന്‍ ടീറ്റ് ചെയ്തു.

സിനിമ- കായിക താരങ്ങള്‍ കഥാപാത്രങ്ങളായ ഗെയ്മുകള്‍ക്ക് വലിയ ഡിമന്റാണുള്ളത്. ഫുട്‌ബോള്‍, ക്രിക്കറ്റ് താരങ്ങള്‍ കഥാപാത്രങ്ങളായ നിരവധി ഗെയ്മുകള്‍ വിപണിയിലുണ്ട്. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇത്തരം ഗെയ്മുകള്‍ ആസ്വദിക്കുന്നു. ആക്ഷന്‍ ഹീറോയായിട്ടാണ് ഗെയ്മിലേക്കുള്ള ഹൃത്വിക്കിന്റെ കടന്നുവരവെന്ന സൂചന ചിത്രം നല്‍കുന്നു. ഗെയ്മിങ് രംഗത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനമാണ് നസാര ഗെയ്മിങ്. അശുതോഷ് ഗവാരിക്കര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ജദാരോയിലാണ് ഹൃത്വിക് റോഷന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.
SUMMARY: Hrithik Roshan, the 42-year-old actor known for his work in the Krrish series and Jodhaa Akbar, is moving into the video gaming world with an exclusive multi-year partnership with Nazara Games. The Mumbai-based mobile gaming company made the announcement on Monday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.