ഹൃത്വിക് റോഷന് പരിക്ക്

 


ADVERTISEMENT

(www.kvartha.com 17.01.2016) നല്ലൊരു വീഴ്ചയുടെ ഹാങ്ങോവറിലാണ് ഹൃത്വിക് റോഷന്‍. വീഴുക മാത്രമല്ല വീഴ്ചയില്‍ കാലിന് നന്നായി പരിക്കേല്‍ക്കുകയും ചെയ്തു. അശുതോഷ് ഗൊവാരിക്കറുടെ മോഹന്‍ജൊ ദാരോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വീണാണ് ഹൃത്വിക്കിന് പരിക്കേറ്റത്. ഹൃത്വിക് തന്നെയാണ് വീണ് കാലിന് പരിക്കേറ്റ കാര്യം ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവച്ചത്. നന്നായൊന്നു വീണുവെന്നാണ് ഹൃത്വിക് കുറിച്ചിരിക്കുന്നത്

ഹൃത്വിക് റോഷന് പരിക്ക്
സംഘട്ടനരംഗത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിന്ധു നദീതട സംസ്‌കാരത്തെക്കുറിച്ചുള്ള കഥയാണ് മോഹന്‍ജൊദാരോ. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. അശുതോഷ് ഗൗരികറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 ഓഗസ്റ്റ് 16ന് ചിത്രം തിയെറ്ററുകളിലെത്തും.
       
SUMMARY: Actor Hrithik Roshan, who was filming an action scene for his upcoming film “Mohenjo Daro”, says he had “a lovely fall” and tore a ligament.

“Had a lovely fall today (Saturday). Tore a ligament. Curious about how I am going to have a fun time healing and working next few weeks. #imagination #makeitwork,” Hrithik tweeted.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia