സലീംകുമാര്‍ അമ്മയിലുള്ളതും ഇല്ലാത്തതും ഒരുപോലെ: ഗണേഷ് കുമാര്‍

 


പത്തനാപുരം: (www.kvartha.com 03.06.2016) നടന്‍ സലീംകുമാറിനെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍ എം എല്‍ എ. അമ്മയുടെ യോഗങ്ങളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പങ്കെടുക്കാത്ത സലീം കുമാര്‍ രാജിവെച്ചതും ഇല്ലാത്തതും ഒരുപോലെയാണെന്നു ഗണേഷ് കുമാര്‍ അഭിപ്രയാപ്പെട്ടു.

വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്തതായി വ്യക്തമാക്കിയ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് ജയിപ്പിച്ചതില്‍ നന്ദി പറയുന്നതായും ഇത് സലീം കുമാര്‍ തന്നെ സഹായിക്കാനായി ചെയ്തതാണെന്നാണ് വിശ്വസിക്കുന്നതെന്നും പറഞ്ഞു.

സലീംകുമാര്‍ അമ്മയിലുള്ളതും ഇല്ലാത്തതും ഒരുപോലെ: ഗണേഷ് കുമാര്‍സലീം കുമാറിന് മോഹന്‍ലിലിനെ കുറിച്ച് പറയാന്‍  എന്ത് യോഗ്യതയാണുള്ളത്. തന്നെ സഹോദരനെ പോലെ കാണുന്ന മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നതില്‍ എന്താണെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.

Keywords: Pathanamthitta, Kollam, Kerala, Mohanlal, Actor, Cine Actor, Entertainment, Ganesh Kumar, Salim Kumar, Taxi Fares, Assembly Election.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia