Thallumala Movie | സ്‌റ്റൈലിഷ് ലുകില്‍ ടോവിനോ തോമസും ഫ്രീകായി കല്യാണി പ്രിയദര്‍ശനും; തല്ലുമാലയിലെ 'കണ്ണില്‍ പെട്ടോളെ..' ആദ്യഗാനം റിലീസ് ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാലയിലെ ആദ്യഗാനം റിലീസ് ചെയ്തു. ഗാനത്തില്‍ സ്‌റ്റൈലിഷ് ലുകില്‍ റാപുമായാണ് ടോവിനോ തോമസെങ്കില്‍ ഫ്രീകായി ആണ് കല്യാണി പ്രിയദര്‍ശന്‍ എത്തിയിരിക്കുന്നത്.
Aster mims 04/11/2022

'കണ്ണില്‍ പെട്ടോളെ.. ഞാന്‍ സൈഡില്‍ നിന്നോളാം' എന്ന് തുടങ്ങുന്ന  ഈ പെപ്പി ഗാനം വിഷ്ണു വിജയും, ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അറബിക് - മലയാളം ഗാനത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് വിഷ്ണു വിജയ് ആണ്. 

Thallumala Movie | സ്‌റ്റൈലിഷ് ലുകില്‍ ടോവിനോ തോമസും ഫ്രീകായി കല്യാണി പ്രിയദര്‍ശനും; തല്ലുമാലയിലെ 'കണ്ണില്‍ പെട്ടോളെ..' ആദ്യഗാനം റിലീസ് ചെയ്തു


ആശിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. മുഹ്സിന്‍ പരാരിയും, അശ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

 

Keywords:  News,Kerala,State,Kochi,Entertainment,Top-Headlines, First song of Thallumala has been released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script