ഇംഗ്ലീഷ് വിംഗ്ലീഷ് അഭിനേത്രി സുജാത കുമാര്‍ അന്തരിച്ചു

 


മുംബൈ: (www.kvartha.com 20.08.2018)  ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ബോളീവുഡ് ചിത്രത്തിലൂടെ ആസ്വാദകരുടെ ഹൃദയം കവര്‍ന്ന സുജാത കുമാര്‍ അന്തരിച്ചു. അര്‍ബുദ രോഗത്തിന് ചികില്‍സയിലായിരുന്നു. സുജാതയുടെ സഹോദരിയും നടിയും ഗായികയുമായ സുജാത കൃഷ്ണമൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ഇംഗ്ലീഷ് വിംഗ്ലീഷ് അഭിനേത്രി സുജാത കുമാര്‍ അന്തരിച്ചു

ആഗസ്റ്റ് 19നായിരുന്നു മരണം. സുജാതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെട്ട് സുചിത്ര നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

ഹോട്ടല്‍ കിംഗ്സ്റ്റണ്‍, ബോംബെ ടോക്കിംഗ് തുടങ്ങിയ ടെലിവിഷന്‍ പരിപാടികളില്‍ സുജാത പങ്കെടുത്തിട്ടുണ്ട്.

ഇംഗ്ലീഷ് വിംഗ്ലീഷ് കൂടാതെ രാഞ്ജാനാ, സലാം ഇ ഇഷ്‌ക്, ഗോരി തേരേ പ്യാര്‍ മേം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് വിംഗ്ലീഷില്‍ ശ്രീദേവിയുടെ സഹോരിയായാണ് വേഷമിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Actress Sujata Kumar, fondly remembered for playing late veteran actress Sridevi's sibling in the film English Vinglish has died of cancer, said her sister Suchitra Krishnamoorthi, the actress-singer.

Keywords: Entertainment, Sujata Kumar 


<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">It feels like somebody&#39;s plunged a hard cold knife into my heart &amp; ripped the ground from under my feet as i sit outside ICU &amp; pray for my big sis my mother my best friend my darling Sujata Kumar as she battles for her life inside Pls join me &amp; my family in r prayers for her 🙏🙏 <a href="https://t.co/0O3wlahVpx">pic.twitter.com/0O3wlahVpx</a></p>&mdash; Suchitra Krishnamoorthi (@suchitrak) <a href="https://twitter.com/suchitrak/status/1030791083725185024?ref_src=twsrc%5Etfw">August 18, 2018</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia