ഇബുള്‍ജെറ്റ് സഹോദരന്മാർക്ക് ഒരാഗ്രഹമുണ്ട്; 'നിറവേറ്റാൻ താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണം'
Sep 21, 2021, 23:37 IST
കൊച്ചി: (www.kvartha.com 21.09.2021) തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇബുള്‍ജെറ്റ് സഹോദരന്മാര്‍. സഹോദരന്മാരിൽ ഒരാളായ ലിബിനാണ് ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
താല്‍പര്യമുള്ളവര്‍ ഇമെയിലില്‍ ബന്ധപ്പെടണമെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ച് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Keywords: News, Entertainment, Film, Kerala, State, Top-Headlines, Social Media, E Buljet brothers, E Buljet brothers say they want to make their lives a movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.