ദുല്ഖറിനോടുള്ള ആരാധന മൂത്തു; ഡിക്യൂ ഗേള്‍സ് ഒടുവില്‍ അസോസിയേഷന് രൂപവത്കരിച്ചു
Apr 26, 2016, 11:25 IST
കൊച്ചി: (www.kvartha.com 26.04.2016) സിനിമാ താരങ്ങളോടുള്ള ആരാധന വര്‍ധിച്ച് സിനിമ താരങ്ങള്‍ക്കായി ഫാന്‍സ് അസോസിയേഷന് രൂപികരിക്കുക പതിവുള്ളതാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യ
സ്ഥമാണ് ദുല്‍ഖറിന്റെ ആരാധകര്‍.
ദുല്‍ഖര്‍ കുറച്ചു നാളായി മലയാളികളുടെ ഹൃദയം കിഴടക്കാന്‍ തുടങ്ങീട്ട്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മനസില്‍. കലി റിലിസായപ്പോള് മൂവാറ്റുപുഴ മരിയ തിയേറ്ററിനു മുന്നില്‍ കണ്ടത് ഇതിന്റെ ഭാഗമാണ്. ദുല്‍ഖര്‍ സല്മാന് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് എന്ന പേരില്‍ ഇവര്‍ തിയേറ്ററിനു മുന്നില്‍ ബോര്‍ഡ് വെച്ചു.
ആരാണ് ഫഌക്സിന് പിന്നില്‍ എന്നറിയേണ്ടെ. മൂവാറ്റുപുഴ പെരുമറ്റത്തുള്ള പെണ്‍കുട്ടികളാണ് ഈ അസോസിയേഷനു പിന്നില്‍. ദുല്ഖറിനോടുള്ള ആരാധന കൂടിയപ്പോള്‍ അവര്‍ ഡീക്യൂ ഗേള്‍സ് എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ക്രമേണ അത് അസോസിയേഷനായി വളരുകയായിരുന്നു.

Keywords: Kochi, Kerala, Dulkar Salman, Girl, Entertainment, Release,Theatre, Welfare Association, Board, Whats Aapp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.