സുരേഷ് ഗോപി ശുദ്ധനായ മണ്ടന്‍: സംവിധായകന്‍ വിനയന്‍

 


ചാലക്കുടി: (www.kvartha.com 10.05.2016) സുരേഷ് ഗോപി എം പി ശുദ്ധനായ മണ്ടനാണെന്ന് സംവിധായകന്‍ വിനയന്‍. ഹെലികോപ്റ്റര്‍ കൊടുത്തത് കൊണ്ട് അതിലാണ് സുരേഷ്‌ഗോപിയുടെ പ്രചരണമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. ചാലക്കുടിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ബി.ഡി ദേവസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയെ വിനയന്‍ രൂക്ഷമായി വിമര്‍ശിച്ചത്.

സുരേഷ് ഗോപി ശുദ്ധനായ മണ്ടന്‍: സംവിധായകന്‍ വിനയന്‍
ഒരു ഭരണാധികാരിയെന്ന നിലയില്‍ ആദ്യം വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ നമ്മുടെ സംസ്‌കാരം തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിലെ ധാര്‍മ്മികത നശിപ്പിച്ചുവെന്നും വിനയന്‍ പറഞ്ഞു.

Keywords: Chalakudy, Thrissur, Kerala, BJP, NDA, LDF, Assembly Election, Election, Election-2016, Suresh Gopi, Actor, Malayalam, Entertainment, Vinayan. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia