ADVERTISEMENT
ചാലക്കുടി: (www.kvartha.com 10.05.2016) സുരേഷ് ഗോപി എം പി ശുദ്ധനായ മണ്ടനാണെന്ന് സംവിധായകന് വിനയന്. ഹെലികോപ്റ്റര്‍ കൊടുത്തത് കൊണ്ട് അതിലാണ് സുരേഷ്ഗോപിയുടെ പ്രചരണമെന്നും വിനയന് കൂട്ടിച്ചേര്‍ത്തു. ചാലക്കുടിയില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ബി.ഡി ദേവസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കവെയാണ് സുരേഷ് ഗോപിയെ വിനയന് രൂക്ഷമായി വിമര്‍ശിച്ചത്.
ഒരു ഭരണാധികാരിയെന്ന നിലയില്‍ ആദ്യം വളരെ പ്രതീക്ഷയോടെ കണ്ട മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ നമ്മുടെ സംസ്കാരം തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിലെ ധാര്‍മ്മികത നശിപ്പിച്ചുവെന്നും വിനയന് പറഞ്ഞു.
Keywords: Chalakudy, Thrissur, Kerala, BJP, NDA, LDF, Assembly Election, Election, Election-2016, Suresh Gopi, Actor, Malayalam, Entertainment, Vinayan.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.