സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നഗ്നചിത്രം; നീനയിലെ നായിക ദീപ്തി സതി പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 11/06/2015) നീനയിലെ നായിക ദീപ്തി സതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നഗ്ന ചിത്രങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നടി രംഗത്ത്.

ചിത്രങ്ങള്‍ കാരണം മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ താന്‍ പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുകയാണെന്ന് ദീപ്തി പറഞ്ഞു. മുംബൈയില്‍ നിന്നും ഷൂട്ടിംഗ് ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ എത്തിയപ്പോഴാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്ന വിവരം താന്‍ അറിഞ്ഞത് ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് ഇത്തരമൊരു അനുഭവം. തന്‍റെ മാതാപിതാക്കളെയും ഇത് ഒരുപാട് വേദനിപ്പിച്ചു. ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.

എന്തായാലും ഇതിനെതിരെ  ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നഗ്നചിത്രം; നീനയിലെ നായിക ദീപ്തി സതി പോലീസില്‍ പരാതിപ്പെടാന്‍ ഒരുങ്ങുന്നു

SUMMARY: Actress Deepti Sati has decided to file a police complaint against the nude pictures surrounding in Social Media. The actress said she is totally upset with this incident.

Keywords:  Deepti Sati, Picture, Malayalam, Movie, Police
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia