മനീഷ കൊയ്‍രാള തിരിച്ചു വരുന്നു

 


ADVERTISEMENT

മുംബൈ: (www.kvartha.com 08.05.2017) ഒരിടവേളയ്ക്ക് ശേഷം മനീഷ കൊയ്‍രാള ബോളിവുഡ് സിനിമയിൽ തിരിച്ചെത്തുന്നു. ഡിയർ മായ എന്ന ചിത്രത്തിലൂടെയാണ് മനീഷയുടെ തിരിച്ചുവരവ്. ചിത്രം ജൂൺ രണ്ടിന് തിയേറ്ററുകളിലെത്തും.

വ്യത്യസ്തവും കാന്പുള്ളതുമായ വേഷങ്ങളേ ഇനി സ്വീകരിക്കൂയെന്ന് 46കാരിയായ മനീഷ പറയുന്നു. കുറേ വർഷങ്ങളായി സിനിമയിൽ എത്തിയിട്ട്. അഭിനയ സാധ്യതയുള്ള വേഷങ്ങളേ ഇനി സ്വീകരിക്കൂ. ഡിയർ മായയിൽ അങ്ങനെയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

മനീഷ കൊയ്‍രാള തിരിച്ചു വരുന്നു

സ്നേഹത്തിനായി അലയുന്ന യുവതിയുടെ വേഷമാണ് ഡിയർ മായയിൽ മനീഷയ്ക്ക്. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുന്നതെന്നും മനീഷ പറഞ്ഞു. കാൻസർ രോഗത്തിൽ നിന്ന് മുക്തയായ ശേഷമാണ് മനീഷ വീണ്ടും അഭിനയിക്കാൻ എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actress Manisha Koirala, who is making her comeback with the film Dear Maya, says she is constantly starving for performance oriented roles.
"As an actor, I have done so many movies time and time again.

Keywords: Manisha Koirala, Bollywood, Dear Maya, A.B Bardan, Cine Actor, Entertainment, News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia