കളര്‍ ഫോട്ടോയുടെ ടീസറിന് വന്‍ വരവേല്‍പ്; മനോഹരമായൊരു പ്രണയ ചിത്രവുമായി സുഹാസും ചാന്ദ്നി ചൗധരിയും
                                                 Aug 6, 2020, 12:07 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 തെലങ്കാന: (www.kvartha.com 06.08.2020) സുഹാസ്, ചാന്ദ്‌നി ചൗധരി എന്നിവര്‍ നായികാനായകന്‍മാരാകുന്ന പുതിയ തെലുങ്ക് ചിത്രമാണ് കളര്‍ ഫോട്ടോ. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിറ വ്യത്യാസത്തിന്റെ പേരില്‍ ഉണ്ടാകുന്ന വിവേചനങ്ങളെ കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായി കൊണ്ടിരിക്കുമ്പോള്‍ അത്തരമൊരു പ്രമേയവുമായി എത്തുന്ന പ്രണയചിത്രമാണ് കളര്‍ ഫോട്ടോ. 
 
  തെലുങ്കിലാണ് അത്തരമൊരു സിനിമ വരുന്നത്.  മനോഹരമായ ഒരു പ്രണയചിത്രമായിരിക്കും കളര്‍ ഫോട്ടോ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സുഹാസ് ആണ് ചിത്രത്തില്‍ നായകന്‍. ചാന്ദിനി ചൗധരി നായികയായി എത്തുന്നു. സന്ദീപ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാലഭൈരവയാണ് സംഗീത സംവിധായകന്‍. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
