ആക്രമണത്തിനിരയായ നടിയും മഞ്ജുവും യു കെയില്‍; മോഹന്‍ലാല്‍ പരിപാടിയില്‍ നിന്നും വിട്ടുവിന്നു, വിവാദങ്ങളില്‍പെടാതിരിക്കാനാണ് പിന്‍മാറ്റമെന്ന് റിപ്പോര്‍ട്ട്
Jun 24, 2017, 15:38 IST
കൊച്ചി: (www.kvartha.com 24.06.2017) കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിയും മഞ്ജു വാരിയരും യു കെയില്‍. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം വിവാദങ്ങളിലൂടെ വഴിത്തിരിവിലേക്ക് നീങ്ങുമ്പോഴാണ് നടിയും കൂട്ടുകാരിയും യു കെയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് ഇരുവരും യു.കെയില്‍ എത്തിയിരിക്കുന്നത്.
അതേസമയം നടന്‍ മോഹന്‍ലാലും ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുമ്പോള്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികള്‍ മുന്‍കൂട്ടി അറിഞ്ഞതിലാവാം അദ്ദേഹം പരിപാടിയില്‍ നിന്നും വിട്ടുനിന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ കേസില്‍ മഞ്ജുവിന് പിന്തുണ നല്‍കിയിരുന്നത് മോഹന്‍ലാല്‍ ആണെന്നതരത്തില്‍ ചില ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതുമാകാം പിന്‍മാറ്റത്തിനുള്ള കാരണം.
Also Read:
വാട്‌സ്ആപ്പില്‍ യുവതിക്ക് നേതാവിന്റെ അശ്ലീല സന്ദേശം; പാര്‍ട്ടി യോഗം തുടങ്ങി, നടപടിയില്ലെങ്കില്‍ സ്‌ക്രീന്‍ഷോട്ട് ഫ്‌ളക്‌സ് അടിച്ചുതൂക്കുമെന്ന് പാര്‍ട്ടി അനുഭാവികള്‍
Keywords: Actress attack case, Kochi, News, Controversy, Mohanlal, Report, Cinema, Entertainment, News, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.