ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടിയതല്ല പ്രശ്‌നം; ഗുജറാത്തില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ നിറവയര്‍ കീറി മുറിച്ച ഭ്രൂണം പുറത്തെടുത്ത പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അയാള്‍ എന്നതാണ് അടിസ്ഥാന പ്രശ്‌നം; സുരേഷ് ഗോപിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Apr 22, 2019, 16:56 IST
കൊച്ചി: (www.kvartha.com 22.04.2019) സുരേഷ് ഗോപി ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റില്‍ തലോടിയ സംഭവത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുത്സവമാണ്. എന്നാല്‍ വിഷയത്തെ ഗൗരവമുള്ള മറ്റൊരു ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു.
'സുരേഷ് ഗോപി ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ തലോടിയതല്ല പ്രശ്‌നം, ഗുജറാത്തില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ നിറവയര്‍ കീറി മുറിച്ച് ഭ്രൂണം പുറത്തെടുത്ത പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അയാള്‍ എന്നതാണ് അടിസ്ഥാന പ്രശ്‌നം' എന്ന് അനൂപ് വിആര്‍ യുവാവ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
സുരേഷ് ഗോപി ഗര്‍ഭിണിയായ സ്ത്രീയുടെ വയറില്‍ അവരുടെ ആവശ്യപ്രകാരം തലോടി എന്നതൊന്നുമല്ല പ്രശ്‌നം. ഗുജറാത്തില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ നിറവയര്‍ കീറി മുറച്ച് ഭ്രൂണം പുറത്തെടുത്ത പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ പ്രതിനിധിയാണ് അയാള്‍ എന്നത് തന്നെയാണ് അടിസ്ഥാന പ്രശ്‌നം. ആയിരക്കണക്കിന് ഗര്‍ഭിണികളുടെ ആശീര്‍വാദം ലഭിച്ചാലും, ആ അപരാധത്തിന്റെ .. അപാരാധികളുടെ.. ക്രൗര്യത്തിന്റെ രാഷ്ട്രീയത്തെ ലഘൂകരിയ്ക്കാന്‍... സാധൂകരിയ്ക്കാന്‍ കഴിയില്ലാ എന്ന് തന്നെയാണ് ആവര്‍ത്തിച്ച് പറയേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
erala, Kochi, News, Mohanlal, Mammootty, Youth, Politics, Election, Trending, Facebook, Cinema, Youngster's Post Against Suresh Gopi on Facebook
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.