സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല 12, 13 തീയതികളില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.12.2017) ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ച് സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായുള്ള ശില്‍പശാലയ്ക്ക് 12ന് തുടക്കം. രാവിലെ 10 ന് അപ്പോളോ ഡിമോറയില്‍ പ്രമുഖ സംവിധായിക അരുണാ രാജെ ഉദ്ഘാടനം ചെയ്യും. തിരക്കഥാ രചന, ഫണ്ട് ശേഖരണം, സിനിമയിലെ ഡിജിറ്റല്‍ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ശില്പശാല ചര്‍ച്ച ചെയ്യും.

ഡോക്യുമെന്ററി സംവിധായക ഉര്‍മി ജവേക്കര്‍, ജൂഡി ഗ്ലാഡ്സ്റ്റണ്‍, മലയാളി സംവിധായകരായ ഗീതു മോഹന്‍ദാസ്, വിധു വിന്‍സന്റ്, സഞ്ജയ് റാം, അന്‍ഷുലിത ദുബെ, അപൂര്‍വ്വ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പശാലയുടെ രണ്ടാം ദിവസമായ ഡിസംബര്‍ 13 ന് സംവിധായിക അനൂപ് സിംഗ്, അമിത് മസുര്‍ക്കര്‍, അലസാണ്ട്ര സ്‌പെഷാലെ, ജൂറി ചെയര്‍മാന്‍ മാര്‍കോ മുള്ളര്‍, റിമ ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പശാലയോടനുബന്ധിച്ച് ഓപ്പണ്‍ ഫോറവും നടക്കും.

സ്ത്രീ സിനിമാ പ്രവര്‍ത്തകര്‍ക്കായി ശില്‍പശാല 12, 13 തീയതികളില്‍


Keywords:  Kerala, Thiruvananthapuram, News, Entertainment, Cinema, Cine Actor, Workshop for cine activists on 12,13th Dec

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia