നടി മഞ്ജു വാരിയര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍
Apr 24, 2018, 11:31 IST
ആലപ്പുഴ: (www.kvartha.com 24.04.2018) നടി മഞ്ജു വാരിയര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ രംഗത്ത്. ഇതു സംബന്ധിച്ച് കമ്മിഷന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കു കത്തയച്ചു.
മാധ്യമ വാര്‍ത്തയെ അടിസ്ഥാനമാക്കിയാണു കമ്മിഷന്‍ കത്തയച്ചത്. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാല്‍ ആരോപണ വിധേയനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എസ് പി എസ് സുരേന്ദ്രന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Women Commission sent a letter to district police chief, Alappuzha, News, Manju Warrier, Cinema, Entertainment, Social Network, Letter, Police, Probe, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.