'ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം, ഇവിടെ ഇങ്ങനെയാണ്'; ലുങ്കിയുടുത്ത ചിത്രം പോസ്റ്റ് ചെയ്ത് അമലാ പോള്‍
Dec 4, 2018, 18:18 IST
കൊച്ചി:(www.kvartha.com 04/12/2018) 'ലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം, ഇവിടെ കള്ളും അപ്പവും മീന്‍ കറിയുമാണ് എല്ലാവരും കഴിക്കുന്നത്' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത അമലാ പോളിന്റെ ചിത്രം വൈറല്‍. അമലപോള്‍ ലുങ്കി ധരിച്ച് പുഴയ്ക്ക് സമീപം നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Keywords: News, Kochi, Kerala, Actress, Entertainment, Cinema, Welcome to the land of Lunki, Amala Paul post is viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.