പൊതുവേദിയില്‍ അഭിഷേക് ഐശ്വര്യയോട് ദേഷ്യപ്പെട്ടു ; ഫോട്ടോയില്‍ നില്‍ക്കാന്‍ താരം മടിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 21.05.2016) പൊതുവേദിയില്‍ ഐശ്വര്യ റായിയോട് ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചന്‍ ദേഷ്യപ്പെട്ടു . ഐശ്വര്യ റായിയുടെ പുതിയ ചിത്രമായ സരബ്ജിത്തിന്റെ ആദ്യ പ്രദര്‍ശന വേളയിലാണ് സംഭവം.

ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നില്‍ക്കാനും മടി കാണിച്ച അഭിഷേക് ഐശ്വര്യ റായ് നിര്‍ബന്ധിച്ചപ്പോള്‍ മനസില്ലാമനസ്സോടെ ആദ്യം വന്നെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്നും മാറുകയായിരുന്നു. ഐശ്വര്യ വിളിച്ചെങ്കിലും അഭിഷേക് അത് കേള്‍ക്കാതെ പോകുകയായിരുന്നു.

അമിതാഭ് ബച്ചനും ജയാബച്ചനും, ഐശ്വര്യ റായിയുടെ മാതാപിതാക്കളും ബന്ധുക്കളും സിനിമയുടെ പ്രദര്‍ശനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ അഭിഷേക് ഇതിലൊന്നും ഉള്‍പ്പെടാതെ മാറി നടക്കുകയായിരുന്നു. ബോളിവുഡ് മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ വിഷയത്തോട് പ്രതികരിക്കാന്‍ പിന്നീട് ഇരുവരും തയാറായിട്ടില്ല. വീഡിയോ കാണാം.
പൊതുവേദിയില്‍ അഭിഷേക് ഐശ്വര്യയോട് ദേഷ്യപ്പെട്ടു ; ഫോട്ടോയില്‍ നില്‍ക്കാന്‍ താരം മടിച്ചു




Also Read:
മാതാവിനെയും ഭാര്യയെയും പുറത്താക്കി യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു


Keywords: 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia