ഇടവേള ബാബുവുമായുള്ള ശബ്ദസന്ദേശം തന്റേത് തന്നെ; ശബ്ദരേഖ പുറത്ത് പോയ കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഗണേഷ് കുമാര്‍

 


കൊല്ലം: (www.kvartha.com 30.06.2018) താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായുള്ള വാട്‌സ് ആപ്പ് സന്ദേശത്തിലുള്ളത് തന്റെ ശബ്ദമാണെന്ന് കെ.ബി.ഗണേഷ് കുമാര്‍. 'അമ്മ'യുടെ വൈസ് പ്രസിഡന്റുമാരിലൊരാളാണ് ഗണേഷ് കുമാര്‍. അതേസമയം ശബ്ദരേഖ പുറത്ത് പോയത് എങ്ങനെയെന്ന കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇടവേള ബാബുവുമായുള്ള ശബ്ദസന്ദേശം തന്റേത് തന്നെ; ശബ്ദരേഖ പുറത്ത് പോയ കാര്യത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഗണേഷ് കുമാര്‍

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ താന്‍ പങ്കാളിയല്ല. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണ്. ഇതുകൊണ്ടൊന്നും 'അമ്മ'യെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Voice clip is mine, says Ganesh Kumar, Kollam, News, Politics, Probe, Media, Ganesh Kumar, Controversy, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia