കൊൽക്കത്ത: (www.kvartha.com 06.04.2017) ഇന്ത്യൻ സിനിമ കുടുംബ വാഴ്ചയുടെ കോട്ടകൊത്തളങ്ങളാണ്. പ്രത്യേകിച്ച് ബോളിവുഡ്. ഈ പട്ടികയിലേക്ക് ഒരാൾകൂടിയെത്തുന്നു. അന്തരിച്ച നടൻ വിനോദ് മെഹ്റയുടെ മകൻ രോഹൻ മെഹ്റ.
സെയ്ഫ് അലി ഖാൻ നായകനാവുന്ന ബാസാർ എന്ന ചിത്രത്തിലൂടെയാണ് രോഹൻറെ അരങ്ങേറ്റം. നിഖിൽ അദ്വാനിയാണ് ബാസാറിൻറെ നിർമാതാവ്.
രോഹൻറെ സോണിയ മെഹ്റയും സിനിമയിലെത്തിയിരുന്നു. വിക്ടോറിയ നമ്പർ 203 എന്ന ചിത്രത്തിലൂടെയായാരിുന്നു സോണിയയുടെ അരങ്ങേറ്റം. എന്നാൽ ചിത്രം വേണ്ടെത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Late actor Vinod Mehra's son Rohan Mehra makes his debut in the Saif Ali Khan-starrer Baazaar, produced by Nikkhil Advani.
Key Words: Vinod Mehra, Rohan Mehra, Saif Ali Khan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.