ADVERTISEMENT
തൃശുര്‍: (www.kvartha.com 23.03.2016) നാടന്‍പാട്ട് എന്ന കലാശാഖയെ മലയാളത്തിലേക്ക് തിരികെ കൊണ്ടുവന്ന മണിക്ക് ഫെല്ലോഷിപ്പ് നല്‍കി ആദരിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും കലാഭവന്‍ മണിയുടെ ജീവിതത്തെക്കുറിച്ച് സിനിമയെടുക്കുമെന്നും സംവിധായകന്‍ വിനയന്‍.
കലാഭവന്‍ മണിയോട് മലയാള സിനിമ നീതി പുലര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വേലൂര്‍ പുനര്‍ജനി ജീവജ്വാല കലാസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാഭവന്‍ മണി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിച്ചിരുന്നപ്പോള്‍ മണിയെ അകറ്റി നിറുത്തിയവരാണ് ഇപ്പോള്‍ മണിയെ ദൈവമെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kalabhavan Mani, Thrissur, Kerala, Cinema, Entertainment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.