സുസ് മിത സെന്നുമായി വിവാഹപൂര്‍വ്വ ബന്ധമുണ്ടായിരുന്നു; വിവാദ വെളിപ്പെടുത്തലുമായി സംവിധായകന് വിക്രം ഭട്ട്
Apr 9, 2016, 13:45 IST
ADVERTISEMENT
മുബൈ: (www.kvartha.com 09.04.2016) ബോളിവുഡ് നടിയും മിസ് യൂണിവേഴ്സുമായ സുസ് മിത സെന്നുമായി വിവാഹപൂര്‍വ്വ ബന്ധമുണ്ടായിരുന്നുവെന്ന് സംവിധായകന് വിക്രം ഭട്ടിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് ഇരുവര്‍ക്കും പക്വതയില്ലാത്ത ചെറിയ പ്രായത്തില്‍ സംഭവിച്ചതാണെന്നും സംവിധായകന് പറയുന്നു.
തന്റെ പുതിയ ചിത്രമായ ലൗ ഗെയിമിന്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു വിവാദമായ ഈ വെളിപ്പെടുത്തല്‍. മൂന്നു പേരുടെ ലൈംഗിക ജീവിതത്തിന്റെ കഥയാണു ഇതില്‍ പറയുന്നത്.
വിക്രം ഭട്ടു തന്നെയാണു തിരക്കഥ തയാറാക്കിയിരിക്കുന്നത്. ലൗ ഗെയിം പോലെയുള്ള ബോള്‍ഡ് ചിത്രങ്ങള്‍ക്കായി ഇന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നു എന്നും സംവിധായകന് പറഞ്ഞു.
Keywords: Mumbai, National, Cinema, Entertainment,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.