ADVERTISEMENT
ചെന്നൈ: (www.kvartha.com 11.01.2022) പ്രശസ്ത മുതിര്‍ന്ന നിര്‍മാതാവ് എം മുത്തുരാമന് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രജനികാന്ത്, ശിവാജി ഗണേശന് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. രാജവേല്‍ പിക്ചേഴ്സ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് മുത്തുരാമന് ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നത്.
ബാരപിള്ളൈ, രാജമര്യാദൈ, മൂടുമന്ത്രം, നളന്ത, ആയിരം ജന്മങ്ങള് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

