മോഹന്‍ലാലും ദിലീപും ഇഷ്ട നമ്പറിനായുള്ള ലേലത്തില്‍ മത്സരിച്ചപ്പോള്‍ ലാലിന് വിജയം, ദിലീപ് വിട്ട് കൊടുക്കേണ്ടി വന്നു
Mar 20, 2017, 13:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.03.2017) വാഹന രജിസ്‌ട്രേഷന്‍ നമ്പറിന് വേണ്ടിയുള്ള ലേലത്തില്‍ മോഹന്‍ലാലും ദിലീപും വ്യത്യസ്ത നമ്പറുകള്‍ക്ക് വേണ്ടി മത്സരിച്ചപ്പോള്‍ മോഹന്‍ലാലിന് വിജയം. കെ എല്‍ ഏഴ് സി കെ ഏഴ് എന്ന നമ്പര്‍ 31,000 രൂപക്കാണ് മോഹന്‍ ലാല്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്.
കെ എല്‍ ഏഴ് സി കെ സീരിസിന്റെ ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേര്‍ ഇഷ്ട നമ്പറുകള്‍ക്കായി ഫീസ് അടച്ചിരുന്നു. കെ എല്‍ ഏഴ് സി കെ ഒന്ന് ദിലീപ് ബുക്ക് ചെയ്തപ്പോള്‍ സി കെ ഏഴിനായി മോഹന്‍ലാല്‍ മുന്നോട്ടു വന്നു. എന്നാല്‍ ഏറെ ബുദ്ധിമുട്ടാതെ മോഹന്‍ലാലിന് നമ്പര്‍ ലഭിച്ചു. തന്റെ ഇന്നോവ കാറിനാണ് അദ്ദേഹം നമ്പര്‍ സ്വന്തമാക്കിയത്.
അതേസമയം ലേലം കൊഴുത്തതോടെ ദിലീപിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായില്ല. തന്റെ പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ദിലീപ് സി കെ ഒന്ന് നമ്പര്‍ ലക്ഷ്യം വെച്ചത്. കാക്കനാട് ആര്‍ ടി ഒ ഓഫീസില്‍ നടന്ന ലേലത്തില്‍ ദിലീപിനായി എത്തിയ പ്രതിനിധി അഞ്ച് ലക്ഷം രൂപ വരെ വിളിച്ചെങ്കിലും മറ്റൊരാള്‍ ഏഴര ലക്ഷം നല്‍കി നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. ഇഷ്ട നമ്പറുകള്‍ക്കായി താരങ്ങളടക്കം മുന്നോട്ട് വന്നതോടെ 13,56,000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ലേലത്തിലൂടെ സമാഹരിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Vehicle number auction in Kochi. Mohanlal and Dileep participated in auction there Mohanlal wins the number KL7 CK7 with price of 31000 and Dileep struggles to win his favorite number KL7 CK1 and finally left.
കെ എല്‍ ഏഴ് സി കെ സീരിസിന്റെ ബുക്കിങ് തുടങ്ങിയപ്പോള്‍ തന്നെ സൂപ്പര്‍ താരങ്ങളടക്കം നിരവധി പേര്‍ ഇഷ്ട നമ്പറുകള്‍ക്കായി ഫീസ് അടച്ചിരുന്നു. കെ എല്‍ ഏഴ് സി കെ ഒന്ന് ദിലീപ് ബുക്ക് ചെയ്തപ്പോള്‍ സി കെ ഏഴിനായി മോഹന്‍ലാല്‍ മുന്നോട്ടു വന്നു. എന്നാല്‍ ഏറെ ബുദ്ധിമുട്ടാതെ മോഹന്‍ലാലിന് നമ്പര്‍ ലഭിച്ചു. തന്റെ ഇന്നോവ കാറിനാണ് അദ്ദേഹം നമ്പര്‍ സ്വന്തമാക്കിയത്.
അതേസമയം ലേലം കൊഴുത്തതോടെ ദിലീപിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കാനായില്ല. തന്റെ പോര്‍ഷെ കാറിന് വേണ്ടിയായിരുന്നു ദിലീപ് സി കെ ഒന്ന് നമ്പര്‍ ലക്ഷ്യം വെച്ചത്. കാക്കനാട് ആര്‍ ടി ഒ ഓഫീസില്‍ നടന്ന ലേലത്തില്‍ ദിലീപിനായി എത്തിയ പ്രതിനിധി അഞ്ച് ലക്ഷം രൂപ വരെ വിളിച്ചെങ്കിലും മറ്റൊരാള്‍ ഏഴര ലക്ഷം നല്‍കി നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. ഇഷ്ട നമ്പറുകള്‍ക്കായി താരങ്ങളടക്കം മുന്നോട്ട് വന്നതോടെ 13,56,000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ലേലത്തിലൂടെ സമാഹരിച്ചത്.
Summary: Vehicle number auction in Kochi. Mohanlal and Dileep participated in auction there Mohanlal wins the number KL7 CK7 with price of 31000 and Dileep struggles to win his favorite number KL7 CK1 and finally left.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.