ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി 'പല്ലവി', വിമര്‍ശകരുടെ പോലും വായ്യടപ്പിച്ച പാര്‍വതിയുടെ ഉഗ്രന്‍ പ്രകടനം, '' ഉയരെ' പടത്തിന്റെ മേക്കിംഗ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Sep 13, 2019, 12:50 IST
(www.kvartha.com 13/09/2019) ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി പല്ലവി രവീന്ദ്രന്റെ കഥ പറഞ്ഞ ചിത്രമാണ് 'ഉയരെ'. പാര്‍വതിയെ കേന്ദ്ര കഥാപാത്രത്തമാക്കി നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തത്. പടത്തിലെ പല്ലവി എന്ന കഥാപാത്രം ചെയ്തതിലൂടെ പാര്‍വതി വിമര്‍ശകരുടെ പോലും വായടപ്പിച്ചു. അത്തരത്തിലായിരുന്നു പാര്‍വതിയുടെ പ്രകടനം. തീയ്യേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആസിഫിന്റെ കഥാപാത്രം പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന രംഗവും ചിത്രത്തിലെ ക്ലൈമാക്സ് രംഗവുമാണ് ഉള്ളത്. ഇതില്‍ ഹൈലൈറ്റ് പാര്‍വതിയുടെ മുഖത്ത് ആസിഫ് അലി ആസിഡ് ഒഴിക്കുന്ന രംഗമാണ്.
ബോബി സഞ്ജയാണ് തിരക്കഥ. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചത് ചിത്രത്തില്‍. ടൊവീനോ തോമസ്, സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Cinema, Entertainment, Social Network, Video, ''Uyare'' movie making video released

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.