SWISS-TOWER 24/07/2023

നടി ഉത്തര ഉണ്ണിയോട് കാലില്‍ ചിലങ്ക കെട്ടിക്കൊണ്ട് വിവാഹാഭ്യര്‍ത്ഥന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 13.01.2020) നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയാകുന്നു. നര്‍ത്തകിയും നടിയുമായ ഉത്തര ഉണ്ണിക്ക് ചിലങ്ക കെട്ടിക്കൊടുത്ത് വ്യത്യസ്തരീതിയില്‍ ആണ് നിതേഷ് നായര്‍ എന്ന കമ്പനി ഉടമ വിവാഹാഭ്യര്‍ഥന നടത്തിയത്.

എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ കഴിഞ്ഞദിവസമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

നടി ഉത്തര ഉണ്ണിയോട് കാലില്‍ ചിലങ്ക കെട്ടിക്കൊണ്ട് വിവാഹാഭ്യര്‍ത്ഥന

ബംഗളൂരുവിലുള്ള യു ടി ഐ സെഡ് എന്ന കമ്പനിയുടെ ഉടമയാണ് നിതേഷ് നായര്‍ . നടി സംയുക്ത വര്‍മയും,ബിജു മേനോനും ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2020 ഏപ്രില്‍ അഞ്ചിനാണ് വിവാഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Utthara Unni engagement video, Kochi, News, Cinema, Actress, Marriage, Kerala, Video.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia