ആസ്‌ട്രേലിയന്‍ ഗേള്‍ഫ്രണ്ടിനൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ വീഡിയോ പുറത്ത്
Sep 12, 2016, 13:30 IST
(www.kvartha.com 12.09.2016) ആസ്‌ട്രേലിയന്‍ ഗേള്‍ഫ്രണ്ടിനൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ വീഡിയോ പുറത്ത്. സിനിമാ ചിത്രീകരണതിരക്കുകളില്‍ നിന്ന് മാറി നില്‍കുന്ന ഉണ്ണി മുകുന്ദന്‍ തന്നെയാണ് തന്റെ ഗേള്‍ ഫ്രണ്ടിനൊപ്പമുള്ള വീഡിയോ ആരാധകരുമായി പങ്കുവച്ചത്. ഗേള്‍ ഫ്രണ്ട് ആരെന്നറിയണ്ടേ? മറ്റാരുമല്ല, ഒരു ഓസ്‌ട്രേലിയന്‍ തത്തയാണ് ആ ഗേള്‍ഫ്രണ്ട്. കൂടിനകത്ത് ഇരിക്കുന്ന തത്തയോട് സംസാരിക്കുന്ന വീഡിയോയാണ് ഉണ്ണി പുറത്തുവിട്ടിരിക്കുന്നത്.
നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ? നീ എന്നോടൊപ്പം പോരുന്നോ? തുടങ്ങിയ ചോദ്യങ്ങളും ഉണ്ണി
തത്തയോട് ചോദിക്കുന്നുണ്ട്. നിന്റെ ചുണ്ട് ഇഷ്ടപ്പെട്ടെന്ന് പറയുന്ന ഉണ്ണി തത്തക്ക് കുറേ ചുംബനങ്ങളും നല്‍കുന്നുണ്ട്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതിനെല്ലാം മറുപടി നല്‍കാനും ഉണ്ണി ശ്രമിക്കുന്നുണ്ട്.
ഒരു ഹലോ കിട്ടാന്‍ ഇത്രയധികം ബുദ്ധിമുട്ടേണ്ടി വരുമെന്ന് താന്‍ വിചാരിച്ചില്ലെന്നും ഒരാളോട് ഉണ്ണി ഭംഗിയായി തന്നെ മറുപടി നല്‍കുന്നുണ്ട്. ഉണ്ണിയേട്ടാ, നിങ്ങള്‍ വേഗം തന്നെ പെണ്ണുകെട്ടുന്നതാ നല്ലത് കേട്ടോ എന്ന കമന്റിട്ടയാള്‍ക്ക് കിളി പ്രണയം നല്ലതല്ലേയെന്നാണ് ഉണ്ണിയുടെ ചോദ്യം.
വീഡിയോ കാണാം.
Keywords: Unni Mukundan's Australian Girl Friend Vedeo, Actor, Cinema, Entertainment, Facebook.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.