കൊച്ചി: (www.kvartha.com 26.05.2017) പ്രവാസി വ്യവസായി ബി ആർ ഷെട്ടി നിർമിക്കുന്ന മഹാഭാരതം സിനിമിയിൽ കർണനായി തെലുങ്ക് താരം നാഗാർജുനയെത്തും. മോഹൻലാൽ ഭീമനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോനാണ്. എം ടിയുടെ രണ്ടാമൂഴമാണ് മഹാഭാരതം എന്ന പേരിൽ ആയിരം കോടി രൂപ മുടക്കിൽ സിനിമയാക്കുന്നത്.
വിവിധ ഭാഷകളിലായി നിർമിക്കുന്ന ചിത്രത്തിൽ ബോളിവുഡിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരങ്ങളെല്ലാം ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ എസ് എസ് രാജമൗലി ആമിർ ഖാനെ നായകനാക്കി മഹാഭാരതം എന്ന പേരിൽ തന്നെ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ശ്രീകൃഷ്ണന്‍റെ കാഴ്ചയിലൂടെയാണ് ആ ചിത്രം നിർമിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: UAE-based businessman and philanthropist, BR Shetty, is planning to make a film on Mahabharata, one of the greatest Indian epics, began doing the rounds several months ago. There are also reports that Mollywood star Mohanlal has been roped in to play Bheema in the movie. Tollywood star Nagarjuna to play Karna in the movie

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.