SWISS-TOWER 24/07/2023

കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതും ഇതിനപ്പുറവും നടക്കും; മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വണ്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി

 



കൊച്ചി: (www.kvartha.com 10.03.2021) മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വണ്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ ഗാനഗന്ധര്‍വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് 'വണ്‍'.
Aster mims 04/11/2022

ബോബി-സഞ്ജയ് ആണ് തിരക്കഥ. മുരളി ഗോപി, നിമിഷ സജയന്‍, ജഗദീഷ്, സലീം കുമാര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്.

കണ്ട അമ്പട്ടന്റെ മോനൊക്കെ മുഖ്യമന്ത്രിയായാല്‍ ഇതും ഇതിനപ്പുറവും നടക്കും; മമ്മൂട്ടി- സന്തോഷ് വിശ്വനാഥ് കൂട്ടുകെട്ടിലൊരുങ്ങുന്ന 'വണ്‍' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി


Keywords:  News, Kerala, State, Kochi, Entertainment, Cinema, Video, Social Media, YouTube, Trailer of the Mammootty-Santosh Vishwanath movie 'One' has been released
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia