'ഒക്ടോബര്‍' ഈ വര്‍ഷം ഏപ്രിലില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 23.01.2018) വരുണ്‍ ധവാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രമായ 'ഒക്ടോബര്‍' ഏപ്രില്‍ മാസത്തില്‍ തിയറ്ററുകകളിലെത്തും. ഷൂജിത് സിര്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായി എത്തുന്നത് ബെനീറ്റയാണ്.

ജുഡുവ 2, ബദരിനാഥ് 2, ദുല്‍ഹനിയ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഒക്ടോബറിലുടെ വീണ്ടും വിജയം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് വരുണ്‍ ധവാന്‍. ഏപ്രില്‍ 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

'ഒക്ടോബര്‍' ഈ വര്‍ഷം ഏപ്രിലില്‍




Keywords:  India, National, News, Entertainment, film, Theater, Released, Cinema, Mumbai,  This year 'October' is coming April, Varun Dhavan, Bollywood.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia