റെക്കോഡുകള്‍ തകര്‍ത്ത് 'തെറി'

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 06.04.2016) 'തെറി'യുടെ ടീസര്‍ സൗത്ത് സിനിമകളിലെ റെക്കോര്‍ഡ് തകര്‍ക്കുകയാണ്. ഇളയദളപതി വിജയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.

ഫെബ്രുവരി അഞ്ചിനാണ് ടീസര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ഇപ്പോള്‍ പത്ത് മില്ല്യണിലധികം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ഐയുടെ ടീസറിന് ശേഷം ഒരുകോടി കടക്കുന്ന രണ്ടാമത്തെ തമിഴ് ടീസറാണ് തെറി.

റെക്കോഡുകള്‍ തകര്‍ത്ത് 'തെറി'




Keywords: Chennai, Cinema, Tamil, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia