ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം; 31പവന്റെ സ്വര്‍ഭാരണങ്ങള്‍ മോഷ്ടിച്ച പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു
Mar 9, 2020, 15:15 IST
ചെന്നൈ: (www.kvartha.com 09.03.2020) ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെ നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമും കൂട്ടാളി നേപ്പാള്‍ സ്വദേശിയുമാണ് പിടിയിലായത്. 31 പവന് സ്വര്‍ണം മോഷണം പോയെന്നാണ് നടി പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. കാണാതായ സ്വര്‍ണം പ്രതികളില്‍ നിന്ന് ലഭിച്ചതായി നടി പറഞ്ഞു.
ഇബ്രാഹിമിന്റെ നിര്‍ദേശപ്രകാരമാണ് മോഷണം നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച ആറ്റുകാല്‍ പൊങ്കാലയ്ക്കായി തിരുവനന്തപുരത്തേയ്ക്ക് വരാനിരിക്കെ തലേദിവസമാണ് ജയഭാരതിയുടെ വീട്ടില്‍ മോഷണം നടന്നത്.

Keywords: Theft at actress Jayabharathi's house, chennai, News, Cinema, Actress, theft, Attukal Pongala, Police, Arrested, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.