ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇസ്താംബുള്‍: (www.kvartha.com 12.06.2017) ടെലിവിഷൻ പ്രേഷകരുടെ ആരാധ്യയായ ഹിന്ദി സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ചു. ഭാഭിജി ഖര്‍ പര്‍ ഹെ എന്ന ഹിറ്റ് സീരിയലില്‍ അനിത ഭാഭി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗമ്യ ടണ്‍ടണെയാണ് കൊള്ളയടിക്കപ്പെട്ടത്. അവധി ആഘോഷത്തിനായി ഇസ്താംബുളില്‍ എത്തിയ താരത്തെ നഗര മധ്യത്തില്‍ വച്ചാണ് ടാക്സി ഡ്രൈവർ കൊള്ളയടിച്ചത്.
ഗ്രാന്‍ഡ് ബസാറില്‍ ഷോപ്പിങ് കഴിഞ്ഞ് കാരകോറയിലേയ്ക്ക് ഷോപ്പിങിന് പോകുന്ന വഴിയാണ് സംഭവം നടന്നത്. കാരാക്കോരയിൽ എത്താനായപ്പോൾ ഡ്രൈവർ കാശിനായി ബഹളം വെക്കുകയും പെട്ടെന്ന് പണം നൽകാനായി ആവശ്യപ്പെടുകയും ചെയ്തു. 50 ലിറയാണ് തുകയായി അയാൾ ആവശ്യപ്പെട്ടത്. ഇത് സാധാരണയിലും ഇരട്ടിയാണ്.
Keywords: National, India, Cinema, Television, Actress, Taxi Fares, Finance, Turkey, Shopping, wallet, News

പണം കൊടുക്കാനായി പേഴ്‌സ് തുറന്നപ്പോൾ, തനിക്ക് നോമ്പ് തുറക്കണമെന്നു പറഞ്ഞു ഡ്രൈവർ പേഴ്സിൽ നിന്നും പണം എടുക്കുകയും കാറെടുത്തു പോകുകയും ചെയ്യുകയായിരുന്നു. അയാൾ പോയിക്കഴിഞ്ഞു സൗമ്യ പേഴ്‌സ് നോക്കിയപ്പോഴാണ് ആയിരം യൂറോ നഷ്ടപ്പെട്ടതായി മനസ്സിലായത്. രസീതോ, വാഹനത്തിന് നമ്പർ പ്ലേറ്റോ ഇല്ലാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കാനായില്ല.
Summary: The Hindi serial star Soumya Tantan was looted by the city gates. Soumya Tantan, who plays Anita Bhabhi in Bhabhiji Khar Phera's hit serial.
Summary: The Hindi serial star Soumya Tantan was looted by the city gates. Soumya Tantan, who plays Anita Bhabhi in Bhabhiji Khar Phera's hit serial.
Keywords: National, India, Cinema, Television, Actress, Taxi Fares, Finance, Turkey, Shopping, wallet, News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.