ജാനകിയും റാമും വീണ്ടും ഒന്നിക്കുന്നു; സിനിമാ ലോകത്ത് തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു
Feb 2, 2022, 14:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 2.02.2022) കേരളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തരംഗം സൃഷ്ടിച്ച പ്രണയ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നു. വിജയ് സേതുപതി, തൃഷ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ '96'. സി പ്രേം കുമാർ സംവിധാനം ചെയ്ത സിനിമയുടെ റീമേകുകൾക്ക് ശേഷം ഇപ്പോൾ രണ്ടാം ഭാഗം എത്തുന്നതായും ഇതുമായി ബന്ധപ്പെട്ട വർകുകൾ പുരോഗമിക്കുന്നതായുമുള്ള സൂചനകൾ പുറത്തു വരികയാണ്.
തമിഴ് പിആർഒ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 1996 ബാചിലെ സ്കൂൾ സഹപാഠികൾ 22 വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നതാണ് സിനിമയുടെ കഥ. സി പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത് എന്നാണ് വിവരം.അതേസമയം തിരക്കഥയ്ക്ക് വിജയ് സേതുപതി സമ്മതം മൂളിയെന്നും റിപോർട് ഉണ്ട്. രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകിയായി തൃഷയും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി തന്നെയായിരുന്നു ചിത്രത്തിലെ പ്രധാന ആകർഷണം.

Keywords: News, Cinema, Top-Headlines, Trending, Entertainment, Actor, Love, Chennai, Tamil, Story, 96, The second part of the love movie 96.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.