അനുശ്രീക്ക് കല്യാണം കഴിഞ്ഞ ആ നടനെ കെട്ടണം; നടിയുടെ വെളിപ്പെടുത്തല്‍ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍
Dec 20, 2019, 10:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.12.2019) മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ അനുശ്രീ. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ താരം നടത്തിയ ചില വെളുപ്പെടുത്തലുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
സൂര്യയുടെ നായികയായി അഭിനയിക്കുന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് പറഞ്ഞ അനുശ്രീക്ക് അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം. എന്നിട്ട് താന്‍ ജ്യോതികയാകുമ്പോള്‍ സൂര്യ തന്നെ വിവാഹം കഴിക്കണമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ അടുത്ത ജന്മത്തില്‍ സൂര്യ വേറെയൊരു പെണ്ണിനെ വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ പറയുന്നു. എല്ലാം അടുത്ത ജന്മത്തില്‍ എന്ന കണ്ടീഷനാണ് താരം മുന്നോട്ട് വച്ചിരിക്കുന്നത്. മറ്റൊരാഗ്രഹമായി അനുശ്രീക്ക് പറയാനുള്ളത് മഞ്ജു വാര്യറെ നേരില്‍ കാണണം എന്നുള്ളതാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
സൂര്യയുടെ നായികയായി അഭിനയിക്കുന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് പറഞ്ഞ അനുശ്രീക്ക് അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിക്കണം. എന്നിട്ട് താന്‍ ജ്യോതികയാകുമ്പോള്‍ സൂര്യ തന്നെ വിവാഹം കഴിക്കണമെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ അടുത്ത ജന്മത്തില്‍ സൂര്യ വേറെയൊരു പെണ്ണിനെ വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യോതികയായി ജനിക്കുന്നതിലും കാര്യമില്ല എന്നും അനുശ്രീ പറയുന്നു. എല്ലാം അടുത്ത ജന്മത്തില്‍ എന്ന കണ്ടീഷനാണ് താരം മുന്നോട്ട് വച്ചിരിക്കുന്നത്. മറ്റൊരാഗ്രഹമായി അനുശ്രീക്ക് പറയാനുള്ളത് മഞ്ജു വാര്യറെ നേരില്‍ കാണണം എന്നുള്ളതാണ്.
അനുശ്രീയുടെ അടുത്ത ചിത്രം പുറത്തിറങ്ങാനിരിക്കുന്ന പ്രതി പൂവന്‍ കോഴിയാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ താരം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നു. ചിത്രം ഡിസംബര്‍ 20ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തും.
Keywords: News, Kerala, film, Actress, Cine Actor, Cinema, Marriage, Manju Warrier, The Actress Revealed During a Promotional Interview for the New Film
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.